Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsകെ.ജി ജോർജ്ജ്...

കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ  ഉദ്ഘാടനം

തിരുവല്ല : എം.ജി സോമൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടന്ന കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ കേരള ചലചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നടി മേനക, നിരൂപകൻ വിജയകൃഷ്ണൻ, ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി , സെക്രട്ടറി എസ് കൈലാസ്, സാജി സോമൻ, മേലില രാജശേഖർ , കെ കെ  മോഹൻദാസ്  എന്നിവർ പങ്കെടുത്തു. കെ.ജി.ജോർജ്ജിൻ്റെ കോലങ്ങൾ എന്ന സിനിമ പ്രദർശിപ്പിച്ചു കൊണ്ടാണ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിരഞ്ജീവിയും, രാം ചരണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി: തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും മകൻ രാം ചരണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി . തിങ്കളാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും...

ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു: വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി

കൊല്ലം: ഓട്ടത്തിനിടെ ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ്സിന്റെ ബോഗികൾ വേര്‍പ്പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു സംഭവം. ട്രെയിന്റെ വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി. ഓട്ടോമാറ്റിക്...
- Advertisment -

Most Popular

- Advertisement -