Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചാവക്കാട് ദേശീയപാതയിൽ...

ചാവക്കാട് ദേശീയപാതയിൽ വിള്ളൽ

തൃശ്ശൂർ : തൃശ്ശൂർ ചാവക്കാട് ദേശീയപാത 66ൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. പാലത്തിൽ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി . ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി .

കഴിഞ്ഞദിവസം മലപ്പുറം കൂരിയാട് ആറുവരിപ്പാതയുടെ ഒരു ഭാഗവും സർവിസ് റോഡും തകർന്നിരുന്നു .ഇവിടെ നിന്ന് നാലു കിലോമീറ്റർ അകലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു.ചൊവാഴ്ച്ച കാസർകോട് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ: ഇടുക്കിയിൽ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി : അതിതീവ്ര മഴയെ തുടർന്ന് ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മണിമുതൽ രാവിലെ ആറുവരെയാണ് നിരോധനം. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാ നിയന്ത്രണങ്ങൾ....

വിദ്യാഭ്യാസത്തിന് നൽകുന്ന ഊന്നൽ ഭാവിയിലേക്കുള്ള നിക്ഷേപം: മന്ത്രി വി ശിവൻകുട്ടി

ചെങ്ങന്നൂർ: പ്രാഥമിക വിദ്യാഭ്യാസത്തിന് നൽകുന്ന ഊന്നൽ ഭാവിയിലേക്കുള്ള നിക്ഷേപം: മന്ത്രി വി ശിവൻകുട്ടി. പ്രാഥമിക വിദ്യാഭ്യാസത്തിന് നാം നൽകുന്ന ഊന്നൽ സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -