Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsതൊഴിലാളികളുടെ ആനുകൂല്യങ്ങൾ...

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ  സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണ് –  തോമസ് ജോസഫ്

തിരുവല്ല: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് യൂ. ടി. യൂ. സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ആരോപിച്ചു.  യൂ. ടി. യൂ. സി യുടെ ആഭിമുഖ്യത്തിൽ തിരുവല്ല യിൽ സംഘടിപ്പിച്ച മെയ്‌ ദിന റാലിയുടെ സമാപനം കുറിച്ച് കൊണ്ട് നടന്ന സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആദ്ദേഹം.                                   

ജില്ലാ പ്രസിഡന്റ്‌ കെ. പി. മധുസൂദനൻ പിള്ളയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ പി. ജി. പ്രസന്നകുമാർ, അഡ്വ. ജോർജ് വർഗീസ്, പെരിങ്ങര രാധാകൃഷ്ണൻ, പി. കെ. കുട്ടപ്പൻ, അംബിക സോമരാജൻ, കെ. പി. സുധീർ, എം. മോഹനചന്ദ്രൻ, പി. കെ. വിൽ‌സൺ, എസ്. നാരായണ സ്വാമി, വത്സമ്മ ടീച്ചർ, ജിജി കാറ്റോടു, അനിൽകുമാർ കവിയൂർ,മാത്യു വർഗീസ്, ജിത്തു മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വയം ചിതയൊരുക്കി 55കാരൻ ജീവനൊടുക്കി

കൊല്ലം : കിളികൊല്ലൂരില്‍ സ്വയം ചിതയൊരുക്കി 55കാരൻ ജീവനൊടുക്കി. പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ പിൻഭാഗത്ത് ചിതയൊരുക്കി അതിൽ ചാടുകയായിരുന്നു. പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന...

Kerala Lotteries Results : 26-12-2024 Karunya Plus KN-553

1st Prize Rs.8,000,000/- PP 999699 (PATHANAMTHITTA) Consolation Prize Rs.8,000/- PN 999699 PO 999699 PR 999699 PS 999699 PT 999699 PU 999699 PV 999699 PW 999699 PY 999699...
- Advertisment -

Most Popular

- Advertisement -