Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്ഫോടകവസ്തു ദേഹത്തുകെട്ടി...

സ്ഫോടകവസ്തു ദേഹത്തുകെട്ടി തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി

കോട്ടയം : സ്ഫോടക വസ്തു ദേഹത്തുകെട്ടി തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി. കോട്ടയം മണർകാട് ഐരാറ്റുനട സ്വദേശി ഡി.റെജിയെ (60) ആണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ പിന്നിലെ പുരയിടത്തിൽ വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്.സംഭവ സ്ഥാലത്ത് വച്ച് തന്നെ റെജി മരിച്ചു.കിണർ നിർമ്മാണ തൊഴിലാളിയായിരുന്ന റെജി കിണറിലെ പാറ പൊട്ടിക്കാൻ ഉപയോ​ഗിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് ഉപയോ​ഗിച്ചതെന്നാണ് പ്രാഥമിക നിഗമനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുടിവെള്ള ടാങ്കുകളുടെ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2025- 26 ഉൾപ്പെടുത്തി എസ് സി വിഭാഗങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു.  പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു....

ദേശീയ പണിമുടക്ക് : കേരളത്തിൽ ശക്‌തം : ജനജീവിതം സ്തംഭിച്ചു

തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി. പണിമുടക്ക് കേരളത്തിൽ ശക്‌തം. ജനജീവിതം സ്തംഭിച്ചു .കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.പലയിടത്തും സര്‍വീസ്...
- Advertisment -

Most Popular

- Advertisement -