Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ തുടരുന്നു : 3 ജില്ലകളിൽ റെഡ് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു . കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ് .തൃശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് .ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദരിച്ചു

തിരുവല്ല : കവിയും എഴുത്തുകാരനുംമായ തിരുവല്ല രാജഗോപാലിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി പൊന്നാട അണിയിച്ച് ആദരിച്ചു.

സനതും സമ്പത്ത് കുമാറും ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക്  യാത്ര തിരിച്ചു

ബദരിനാഥ്: കാസർകോട് സ്വദേശികളായ സനത്കുമാറും സമ്പത്ത് കുമാറും ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് ഇന്ന് രാവിലെ യാത്ര തിരിച്ചു. ഏഴ് മാസം ഭാരതത്തിലെ വിവിധ തീർത്ഥ സ്ഥാനങ്ങളിൽ ദർശനം നടത്തിയ ശേഷം ഈ യുവാക്കൾ...
- Advertisment -

Most Popular

- Advertisement -