Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻ എസ്...

എൻ എസ് എസ് രാമായണ മേള നാളെ തുടങ്ങും

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിക്കായി അധ്യാന്മരാമായണത്തെ ആസ്പദമാക്കി രാമായണ മേള സംഘടിപ്പിക്കുന്നു. 10, 11 തീയതികളിൽ എൻ എസ് എസ് ഹെഡ് ഓഫിസിനുള്ളിലെ മന്നത്ത് പാർവതി അമ്മ മെമ്മോറിയൽ ഓഡിറ്റേറിയത്തിലാണ് മത്സരങ്ങൾ  സംഘടിപ്പിക്കുന്നത്. 10 ന് രാവിലെ 8.45ന് എൻഎസ് എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം നിർവഹിക്കും.

വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ, ക്യാഷ് അവാർഡുകൾ എന്നിവ 11 ന് വൈകിട്ട് 6 നു നടക്കുന്ന സമാപന  സമ്മേളനത്തിൽ  എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വര്‍ണം പൂശണമെന്ന ആവശ്യം  ഉദ്യോഗസ്ഥതലത്തിലെടുത്ത തീരുമാനം: മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ശബരിമല ശ്രീകോവില്‍ വാതില്‍, കട്ടിള, ദ്വാരപാലക പാളികള്‍ എന്നിവ സ്വര്‍ണം പൂശണമെന്ന ആവശ്യം മുന്നോട്ടു വച്ചതല്ലെന്നും ഉദ്യോഗസ്ഥതലത്തിലെടുത്ത തീരുമാനമാണ് നടപ്പാക്കിയതെന്നും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കമ്മിഷണറുടെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനമനുസരിക്കുക...

നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. ഒരാൾക്ക് പരുക്കേറ്റു

തിരുവല്ല: തിരുവല്ലയിൽ നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി ഗിരീഷ് (35 )ആണ് പരുക്കേറ്റത്. പെരുംന്തുരുത്തി നാലുകോടി റെയിൽവേ ഗേറ്റിനു സമീപം...
- Advertisment -

Most Popular

- Advertisement -