Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഫുട്ബോൾ ടൂർണമെന്റിനിടെ...

ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്

എറണാകുളം : കോതമംഗലം അടിവാട് സെവൻസ് ഫുടബോൾ ടൂർണമെന്റിനിടെ താത്കാലിക ഗാലറി തകർന്നുവീണ് അൻപതോളം പേർക്ക് പരുക്ക്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു അപകടം. മഴ കാരണം കമുകിന്റെ തടികൊണ്ട് നിർമ്മിച്ച താത്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞ് ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ഹീറോ യങ്സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം.നാലായിരത്തിലധികം പേർ സ്ഥലത്ത് മത്‌സരം കാണാൻ എത്തിയിരുന്നു.പരുക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല : ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി ; 33.33 ശതമാനം വർധന

ശബരിമല : 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച്...

ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി: എഴുമറ്റൂർ 1190- നമ്പർ എൻഎസ്എസ് കരയോഗവും കോഴഞ്ചേരി മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സൗജന്യ ബ്രസ്റ്റ് ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം പി ശശിധരൻ...
- Advertisment -

Most Popular

- Advertisement -