Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊറ്റംകുളങ്ങര ക്ഷേത്രത്തിൽ...

കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 5 വയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച കെട്ടുകാഴ്ചക്കിടെ തിരക്കിൽ പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം.തേക്കുഭാഗം പാറശ്ശേരിയിൽ രമേശിന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് (5) മരിച്ചത്.കെട്ടുകാഴ്ചയ്ക്കിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുട്ടി താഴേക്ക് വീഴുകയും വണ്ടിക്കുതിരയുടെ അടിയിൽപ്പെടുകയുമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എന്നാൽ ഇന്ന് ഒരു...

മഴക്കെടുതി:  തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം. 

പത്തനംതിട്ട: സംസ്ഥാനത്ത്  മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച  കൺട്രോൾ റൂം സജീവമായി  പ്രവർത്തനം തുടങ്ങി.  തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ...
- Advertisment -

Most Popular

- Advertisement -