Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്‌ ഇന്ന്...

സംസ്ഥാനത്ത്‌ ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പരക്കെ മഴ സാധ്യത .ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ നിലനില്ക്കുന്ന ന്യൂനമർദപാത്തിയുടെയും വടക്കൻ ഗുജറാത്തിനു മുകളിലായയുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യബന്ധനത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടലിലേക്കുള്ള വിനോദസഞ്ചാരങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേ​പ്പാ​ളി​ൽ വീ​ണ്ടും മി​ന്ന​ൽ പ്ര​ള​യം ; വീ​ടു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി

ന്യൂഡൽഹി: നേ​പ്പാ​ളി​ലെ ഗൂ​ർ​ഖ ജി​ല്ല​യി​ൽ ബു​ധി ഗ​ന്ധ​കി ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പൊ​ക്ക​ത്തി​ൽ ചും​നു​ബ്രി ഗ്രാ​മ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 35-ല​ധി​കം വീ​ടു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ...

മണ്ണഞ്ചേരി ഖാദി യൂണിറ്റ് ദിവസവും നൂല്‍ക്കുന്നത് 192 കഴി നൂല്‍

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഖാദി കേന്ദ്രത്തിൽ ആരംഭിച്ച നെയ്ത്ത് യൂണിറ്റ് വികസന പാതയിൽ. ദിവസം ശരാശരി 15 മീറ്റർ ഖാദി തുണിത്തരങ്ങളും 192 കഴി നൂലുമാണ് ഇന്നിവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.  ജില്ലാ...
- Advertisment -

Most Popular

- Advertisement -