Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ്:4 ജില്ലകളിൽ...

തിരഞ്ഞെടുപ്പ്:4 ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം : ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാനത്തെ 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവനന്തപുരം,തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്നു വൈകിട്ട് ആറു മണി മുതലും പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലുമാണ് നിരോധനാജ്ഞ. നിശബ്ദ പ്രചരണം നടത്താം,അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ല,ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ല എന്നിവയാണ് കലക്ടർമാരുടെ നിർദ്ദേശം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 01-12-2025 Bhagyathara BT-31

1st Prize : ₹1,00,00,000/- BM 893060 (PUNALUR) Consolation Prize ₹5,000/- BA 893060 BB 893060 BC 893060 BD 893060 BE 893060 BF 893060 BG 893060 BH 893060 BJ...

സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച മാധ്യമ മേധാവികളുടെ...
- Advertisment -

Most Popular

- Advertisement -