Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപൊലീസുകാരന്റെ ഭാര്യ...

പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാ പ്രവർത്തക മരിച്ചു

പത്തനംതിട്ട : കീഴ്‌വായ്‌പൂരിൽ സ്വർണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാ പ്രവർത്തക മരിച്ചു.പുളിമല വീട്ടില്‍ ലതാകുമാരി (62) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർ ഇന്നലെ രാത്രിയാണ് മരിച്ചത് .

ഒക്ടോബർ 9 നാണ് അയൽവാസിയായ സുമയ്യ ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തിയത് .സ്വർണം തരാൻ വിസമ്മതിച്ചതിനെ തുടർന്ന് സുമയ്യ ലതാകുമാരിയെ ആക്രമിക്കുകയും സ്വർണാഭരണങ്ങൾ കവർന്ന ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയുംകൊളുത്തുകയായിരുന്നു .കേസിൽ അറസ്റ്റിലായ സുമയ്യ റിമാൻഡിലാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും...

എയര്‍ ഇന്ത്യയുടെ സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്,...
- Advertisment -

Most Popular

- Advertisement -