Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഡെപ്യൂട്ടി തഹസില്‍ദാരെ...

ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം : മൂന്നുപേര്‍ അറസ്റ്റിലായി

മലപ്പുറം : തിരൂർ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിലായി. ഡപ്യൂട്ടി തഹസിൽദാരെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസൽ, വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.

ബുധനാഴ്ച മുതലാണ് പി.ബി.ചാലിബിനെ കാണാതായത് .പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചാലിബ് തിരികെ വീട്ടിലെത്തി.പിന്നാലെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോജനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘സായംപ്രഭാ സേന’: മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും എല്ലാ ജില്ലകളിലും 'സായംപ്രഭാ സേന' എന്ന പേരിൽ ദ്രുതകർമ്മസേന (Rapid Response Team) രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ....

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ...
- Advertisment -

Most Popular

- Advertisement -