പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പത്തനംതിട്ടയിൽ എത്തുന്നു. ഏപ്രിൽ 20 ന് ഉച്ച കഴിഞ്ഞ് 2 നാണ് പ്രിയങ്കാഗാന്ധി എത്തുന്നത്. ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പതിനായിരത്തിലധികം യുഡിഎഫ് പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു
പന്തളം: എം സി റോഡിൽ മാന്തുകയിൽ കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ബുധനൂർ വർണേത്ത് നന്ദനത്തിൽ ജയശ്രീ (47)...
തിരുവനന്തപുരം : നഗരൂരില്‍ എസ്എച്ച്ഒയെ റോഡിൽ ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. വീണാ ജോര്‍ജിനെതിരായ കെഎസ്യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത...