Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളിയിൽ കാട്ടാന...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ : അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു .അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം. കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന മോഹനനെ ആക്രമിക്കുകയായിരുന്നു.

പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും പല തവണ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പും സർക്കാരും ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറുവാ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ : മാസങ്ങൾക്ക് മുൻപ് ജില്ലയിൽ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ പ്രധാന കണ്ണിയും അറസ്റ്റിൽ. തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുറുവ സംഘത്തിന്‍റെ...

അതിതീവ്ര മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് നൽകി കാലാവസ്ഥാ വകുപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത് . കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -