Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ ഗാന്ധിയുടെ ...

രാഹുൽ ഗാന്ധിയുടെ  ഹിന്ദുവിരുദ്ധ പ്രസംഗം : ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി

തിരുവല്ല: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ലോകസഭയിൽ നടത്തിയ ഹിന്ദുവിരുദ്ധ പ്രസംഗം രാജ്യത്തെ 100കോടി ഹിന്ദുക്കളെയും അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കലും നടത്തി.

ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ, താലൂക്ക് ജനറൽ സെക്രട്ടറി രതീഷ് ശർമ്മൻ, വൈസ് പ്രസിഡന്റ്‌ കിഷോർ കുമാർ, സെക്രട്ടറി അനന്തകൃഷ്ണൻ എന്നിവർ  പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി : അഭിജീത്ത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തര്‍മന്തറിൽ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെയാണ് സിവിൽ വേഷത്തിലെത്തിയ പൊലീസ്...

ഗതാഗത നിയന്ത്രണം

ആലപ്പുഴ : ഡബ്‌ള്യു സി എന്‍ ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ എം സി എ പാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 21 ന്...
- Advertisment -

Most Popular

- Advertisement -