Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurകുളിപ്പിക്കുന്നതിനിടെ രണ്ടു...

കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു

കണ്ണൂർ : കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു.പൊക്കുണ്ടിൽ സലഫി മസ്ജീദിന് അടുത്ത് ജാബിർ- മുബഷീറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. കിണറിനു സമീപത്തുനിന്ന് കുളിപ്പിക്കുന്നതിനിടെ കുട്ടി അമ്മയുടെ കയ്യിൽ തെന്നി നിന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകാർ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴുത്തുകാരുടെ സംഗമവും സർഗസംവാദവും 5-ന്

പന്തളം : കുളനട വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ രവിവർമത്തമ്പുരാന്റെ 50 എഴുത്തുവർഷത്തിന്റെ ഭാഗമായി അക്ഷരം എന്ന പേരിൽ നടത്തുന്ന യുവതലമുറയിലെ 50 എഴുത്തുകാരുടെ സംഗമവും സർഗസംവാദവും സെപ്റ്റംബർ 5-ന് നടക്കും. രാവിലെ 9.30-ന്...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം:യാത്രക്കാരനും മർദനമേറ്റു

താമരശ്ശേരി :കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ശ്രമിച്ച യാത്രക്കാരനു മർദനമേറ്റു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് താമരശ്ശേരി ബസ്ബേയ്ക്ക് സമീപത്തു വച്ച്...
- Advertisment -

Most Popular

- Advertisement -