Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalവൈഷ്ണോദേവി തീർത്ഥാടന...

വൈഷ്ണോദേവി തീർത്ഥാടന പാതയിലെ മണ്ണിടിച്ചിലിൽ 30 പേർ മരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ 30 പേർ മരിച്ചു .12 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ചയാണ് അധ്ക്വാരിയിലെ ഇന്ദർപ്രസ്ഥ ഭോജ്‌നാലയയ്‌ക്ക് സമീപം ദുരന്തമുണ്ടായത്. ക്ഷേത്രത്തിലേക്കുള്ള പാത തകർന്നു കിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.ജമ്മുകശ്മീരിൽ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ 35 ലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.നിരവധി ട്രെയിനുകൾ റദ്ദാക്കപ്പെട്ടു .ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർ. സുഗതന്റെ കാപ്പ തടവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം ബി.ജെ.പി കൗൺസിലർ ആർ.സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്....

പാലക്കാട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു

പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഡിവൈഡറിൽ തട്ടിയാണു ബസ് മറിഞ്ഞത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും...
- Advertisment -

Most Popular

- Advertisement -