Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKasargodപി എം...

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കാസർകോട് : എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു.കാസർകോട് തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം.അധ്യാപക ജോലിക്ക് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പ്രതിയായിരുന്നു കാസർകോട് തൃക്കരിപ്പൂർ മണിയാട് സ്വദേശിനിയായ കെ വിദ്യ .പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോകുൽ സുരേഷ് നായകനാകുന്ന “അമ്പലമുക്കിലെ വിശേഷങ്ങള്‍” ഡിസംബർ 5 ന് തിയേറ്ററുകളിലെത്തും

കൊച്ചി: ഗോകുൽ സുരേഷ് നായകനാകുന്ന “അമ്പലമുക്കിലെ വിശേഷങ്ങള്‍” ഡിസംബർ 5 ന് തിയേറ്ററുകളിലെത്തും. ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകും. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, ലാൽ, ഗണപതി...

വെമ്പള്ളിയിൽ കനത്ത മഴയിലും കാറ്റിലും കെട്ടിടത്തിന്റെ മേൽക്കൂര പറന്ന് റോഡിലേക്ക് പതിച്ചു: ആളപായമില്ല

കോട്ടയം: കനത്ത കാറ്റിലും മഴയിലും എം സി റോഡിൽ വെമ്പള്ളിയിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്ന് റോഡിലേക്ക് പതിച്ചു. ആളപായമില്ല. വെമ്പള്ളി രത്‌നഗിരി പള്ളിക്ക് സമീപം റേഷൻ കട പടിയിൽ ഇന്ന് വൈകിട്ട് 7 മണിയോടെ...
- Advertisment -

Most Popular

- Advertisement -