Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeAgricultureവിത്തിടീൽ മഹോത്സവം

വിത്തിടീൽ മഹോത്സവം

തിരുവല്ല : ഏകത ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ കഴിഞ്ഞ നാല് കൊല്ലക്കാലമായി കൃഷിയോഗ്യമല്ലാതെ തരിശു കിടന്നിരുന്ന പെരുപുഞ്ച പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ ഭാഗമായുള്ള വിത്തിടീൽ മഹോത്സവം വെള്ളിയാഴ്ച രാവിലെ പാടശേഖരത്തിൽ നടന്നു .

ഏകത ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ S പിള്ള സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ ഉമ്മൻ മട്ടയ്ക്കൽ, CISSA അഗ്രികൾച്ചർ ഡയറക്ടർ ഡോക്ടർ പീതാംബരൻ , പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ Adv .വിജി നൈനാൻ, കടപ്ര പഞ്ചായത്ത് മെമ്പർ മിനി ജോസ്, മെമ്പർ ജോർജ് തോമസ് ,അഡ്വ. എം ബി നൈനാൻ, ജോസ് v ചെറി കടപ്ര അഗ്രികൾച്ചറൽ ഓഫീസർ രേഷ്മ , ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടേഴ്സ് അലക്സാണ്ടർ കുര്യൻ , രവീന്ദ്രനാഥ് , തങ്കപ്പൻ, തോമസ് എബ്രഹാം,സിഇഒ ജിത്തു വിലാസ് ചന്ദ്രൻ , ഏകതാ FPCL ന്റെ ഷെയർ ഹോൾഡേഴ്സ് ആയിട്ടുള്ള കർഷകർ എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ  കക്കൂസ് മാലിന്യം  തള്ളിയ നിലയിൽ

തിരുവല്ല : എം.സി റോഡിലെ കുറ്റൂരിൽ   കക്കൂസ് മാലിന്യം  തള്ളിയ നിലയിൽ.  കുറ്റൂർ  സഹകരണ ബാങ്കിനു  സമിപം കഴിഞ്ഞ രാത്രിയുടെ മറവിലാണ്  കക്കുസ് മാലിന്യം  തള്ളിയിരിക്കുന്നത്. ആയൂർവേദ ഡിസ്പെൻസറിയും,  നിരവധി തട്ടുകടകളും പ്രവർത്തിക്കുന്ന ...

നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ഷേത്ര നാലമ്പല സമർപ്പണം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു

തിരുവല്ല : നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ഷേത്ര നാലമ്പല സമർപ്പണം പ്രശസ്ത കവിയും,ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. മലയാള ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛനു ഗുരുവായ കണ്ണശ്ശ കവികൾക്ക്...
- Advertisment -

Most Popular

- Advertisement -