Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsKollamമൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ...

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ രാജീവ്(25) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവച്ചാണ് അപകടം നടന്നത്. മൈതാനത്ത് ഉത്സവപരിപാടികള്‍ നടന്ന് കൊണ്ടിരിക്കെ പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാജീവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങുകയായിരുന്നു .ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പറക്കെഴുന്നള്ളിപ്പും അൻപൊലിയും

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നള്ളിപ്പ് ഏപ്രിൽ 19 വെള്ളിയാഴ്ച മുതൽ 23 ചൊവ്വാഴ്ച വരെ തൻ കരകളിൽ നടക്കും. കാലാവസ്ഥയുടെ പരിതാപകരമായ അവസ്ഥയാൽ മറ്റു കരകളിൽ...

യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു

ന്യൂഡൽഹി: യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ലിവർപൂൾ...
- Advertisment -

Most Popular

- Advertisement -