Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഹ്യൂമൻ റൈറ്റ്സ്...

ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്‌സ് സൊസൈറ്റി തിരുവല്ല താലൂക്ക് സമ്മേളനം

തിരുവല്ല : ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്‌സ് സൊസൈറ്റി ( H R O S ) തിരുവല്ല താലൂക്ക് സമ്മേളനം വൈഎംസിഎ ലൈബ്രറി ഹാളിൽ നടന്നു . HROS പത്തനംതിട്ട ജില്ലാ പ്രസിഡൻറ് കുര്യൻ ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം എച്ച് ആർ ഒ എസ് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

താലൂക്ക് പ്രസിഡൻറ് ജോർജി എബ്രഹാം അധ്യക്ഷ വഹിച്ചു.എച്ച് ആർ ഒ എസ് സംസ്ഥാന ചെയർമാൻ ഷാജി കെ കോട്ടമണ്ണിൽ മുഖ്യ സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി എബ്രഹാം കുട്ടി സംഘടനയെ സംബന്ധിച്ച് വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി അനു ഗോപാൽ, ട്രഷറർ സൈജു ,സിബി ആഞ്ഞിലിത്താനം തുടങ്ങിയവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു

അടൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത്(32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ  തെങ്ങുംന്താര ജംക്ഷനിലാണ് അപകടം നടന്നത്. കെ.പി. റോഡിൽ അടൂർ ഭാഗത്ത്...

നവരാത്രി പൂജയ്ക്കായി വിഗ്രഹഘോഷയാത്ര ആരംഭിച്ചു

തിരുവനന്തപുരം : നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച തിരുവിതാംകൂർ...
- Advertisment -

Most Popular

- Advertisement -