Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും നാളെയും...

ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.

എന്നാൽ സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.. ഈ മാസം ആറ് വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 – 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന  ശ്രീവല്ലഭ, തിരുവാറ്റ, ആർ ഡി ഒ, എസ് ബിറ്റി മാർക്കറ്റ്, കൂറിലോസ്, റോഡ് കടവ്  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും ● മല്ലപ്പള്ളി:...

മാവേലിക്കര താലൂക്ക് കരുതലും കൈത്താങ്ങും: 17 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

മാവേലിക്കര: മാവേലിക്കര  താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 17 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു. 16...
- Advertisment -

Most Popular

- Advertisement -