Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറം സ്വദേശിയായ...

മലപ്പുറം സ്വദേശിയായ 11കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരംസ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം ചേളാരിയിലെ 11 വയസുകാരനാണ് രോഗം സ്ഥീരികരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇതോടെ മൂന്നായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം : ഹൈക്കോടതി ഇടപെട്ടു

കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ...

സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി: അവധി ദിനമായതിനാൽ വൻ അപകടം ഒഴിവായി

പത്തനംതിട്ട: സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട്  സെൻ്റ് ബനിഡിക്കസ് ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ഇന്ന് ഉച്ചയ്ക്ക് 12.45 മണിയോടെ ആയിരുന്നു സംഭവം. പെട്ടന്നുണ്ടായ  കാറ്റിലും...
- Advertisment -

Most Popular

- Advertisement -