Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേരള ഹൈക്കോടതിയുടെ...

കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും

കൊച്ചി : കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും.ഇത് സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേരള ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ  വിരമിക്കുന്ന ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേൽക്കുന്നത്. കൊൽക്കത്ത സ്വദേശിയായ സൗമൻ സെന്ന് 2027 ജൂലൈ 27 വരെ കാലാവധിയുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി

ചെങ്ങന്നൂർ: -  തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. വൈകീട്ട് 6.30-നു കരീലക്കുളങ്ങര കൈലാസൻ തന്ത്രിയുടെയും മേല്ശാന്തി ബാഹുലേയൻ തന്ത്രിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആലുവ അദ്വൈതാശ്രമത്തില് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്...

ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം: 18,34 ,79455 രൂപയുടെ വർധന

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -