Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീഗോവിന്ദൻ കുളങ്ങര...

ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പണം

തിരുവല്ല : ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്കിൻ്റെ സഹകരണത്തോടുകൂടി  ഇ- കാണിക്ക സമർപ്പണം രാഗവില്ലയിൽ  ഗണേഷ് എസ് പിള്ള  ഉദ്ഘാടനം ചെയ്യ്തു നിർവഹിച്ചു.

ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡൻ്റ്  രാധാകൃഷ്ണൻ വേണാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരി കുളങ്ങരമഠം, ഇ -കാണിക്ക വിശേഷാൽ പൂജകൾക്കു ശേഷം ഓൺലൈൻ പേയ്മെൻ്റുകൾ ഭക്തർ നടത്തി.

കേരള ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ അനീഷ് സുദേശൻ ബ്രാഞ്ച് മാനേജർ, അനിഷ, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, ട്രഷറാർ ജിതിഷ് കുമാർ സൗപർണ്ണിക, യോഗക്ഷേമസഭാ ജില്ലാ സെക്രട്ടറി ശ്രീവല്ലഭം കൃഷ്ണൻ നമ്പൂതിരി, അനിത നായർ, രാജശേഖരൻ നായർ മാരാമുറ്റ, വിനോദ് കുമാർ പിഷാരത്ത് ,ബാങ്ക് ജീവനക്കാരായ മഹേഷ് സന്തോഷ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

ഇടുക്കി : ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ടെയാണ് കാർ നിയന്ത്രണം വിട്ട് നൂറുമീറ്ററോളം...

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം : എട്ട് മരണം ; ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാബൂളിൽ എട്ട് പേർ കൊല്ലപ്പെട്ടു. കാബൂളിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലും ഇന്ത്യയുടെ ഡല്‍ഹി, നോയിഡ, ഗുരുഗ്രാം ,ജമ്മു കശ്മീർ...
- Advertisment -

Most Popular

- Advertisement -