Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅറുപതു ഗ്രാം ...

അറുപതു ഗ്രാം  കഞ്ചാവുമായി 62 കാരൻ പിടിയിൽ

കോഴഞ്ചേരി : ടി ബി  ജംഗ്ഷനിൽ 60 ഗ്രാം (11 പൊതി) കഞ്ചാവുമായി 62 കാരനെ ആറന്മുള പോലീസ്  പിടികൂടി. നാരങ്ങാനം കണമുക്ക് പാറയിൽ വീട്ടിൽ കല്ലൻ ഗോപാലൻ എന്ന ആളിനെയാണ്  അറസ്റ്റ് ചെയ്തത്.മുൻപ് കഞ്ചാവ് കടത്തിയതിനും മോഷണ കേസുകളിലും പ്രതിയായ ഇയാൾ സ്ഥിരമായി ഒരിടത്ത് താമസിക്കാതെ കറങ്ങിനടന്ന് കഞ്ചാവ് പൊതികൾ വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജിന്റെ മേൽനോട്ടത്തിൽ എസ്. ഐ. അജയൻ, എസ്.ഐ. വിനോദ് പി മധു,  സിപിഒ കിരൺ, മുബാറക്ക്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ തിലകൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ ഇന്ന് പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി : സത്യപ്രതിജ്ഞ 20 ന്

ന്യൂഡൽഹി : തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പരാജയപ്പെടുത്തി ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും.ഫെബ്രുവരി 19 ന് നടക്കുന്ന നിയമസഭ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് . തുടർന്ന് 20-ന് സത്യപ്രതിജ്ഞാ...

Kerala Lotteries Results : 26-03-2025 Fifty Fifty FF-134

1st Prize Rs.1,00,00,000/- FW 471230 (KOLLAM) Consolation Prize Rs.8,000/- FN 471230 FO 471230 FP 471230 FR 471230 FS 471230 FT 471230 FU 471230 FV 471230 FX 471230...
- Advertisment -

Most Popular

- Advertisement -