Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപഠനോപകരണ വിതരണം...

പഠനോപകരണ വിതരണം നടത്തി

ചങ്ങനാശേരി: ഗുരുധര്‍മ്മ പ്രചരണ സഭ തൃക്കൊടിത്താനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കടമാന്‍ചിറ ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. രക്ഷാധികാരി ടി.പി. മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വി.എസ്. പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് പൂജാ വി. സോമന്‍),സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് അജിത , തോമസ് വര്‍ഗ്ഗീസ് മതിലകത്തുകുഴി, വര്‍ഗ്ഗീസ് ആന്റണി, കെ.പ്രസാദ്, മോളി, എം.ഡി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കൈയറ്റുപോയ യുവാവിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വയനാട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് ഇടതുകൈയറ്റുപോയ യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ മുഹമ്മദ് അസ്‌ലമിന് (19) 1,40,34,550 രൂപയും 8 ശതമാനം പലിശയും...

ഹൈകമ്മാൻഡിന്റേത് ഉചിതമായ തീരുമാനം : രമേശ് ചെന്നിത്തല

പത്തനംതിട്ട : കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ ലിസ്റ്റ് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങേയറ്റം ഉചിതമായ തീരുമാനമാണ് എന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.പുതിയ ഭാരവാഹി പട്ടികയിൽ എല്ലാ...
- Advertisment -

Most Popular

- Advertisement -