Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തിരുവല്ല: ഫിഷറീസ് വകുപ്പ് – പെരിങ്ങര ഗ്രാമപഞ്ചായത്ത് സംയുക്ത സഹകരണത്തോടെ മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ചാത്തങ്കരി സ്‌കൂളിലുള്ള  പൊതുകുളത്തിൽ നിക്ഷേപിച്ചത്.

പെരിങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ആനി എബ്രഹാം, വാർഡ് മെമ്പർമാർ  വിപിൻ ജോർജ് ജോൺ, ശ്രീ ജിത്ത്,  തിരുവല്ല മത്സ്യഭവൻ ഓഫീസർ ടെസ്സി കെ എസ്, മത്സ്യഭവൻ സ്റ്റാഫ്  രേഷ്‌മ, അനിത, സ്കൂൾ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി

കോട്ടയം : ജില്ലാ പൊലീസ് മേധാവിയായി കെ.എം.സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനായ സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 

പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ മകളെ അച്ഛൻ പീഡിപ്പിക്കുകയായിരുന്നു.അച്ഛനെ ഭയന്ന്...
- Advertisment -

Most Popular

- Advertisement -