Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsകർക്കടക മാസപൂജ...

കർക്കടക മാസപൂജ : ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്ര നട നാളെ (16) വൈകീട്ട് 5.30 -ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽ ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയും. തുടർന്നുള്ള ദിവസങ്ങളിൽ  നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവ നടക്കും.

പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗദിയിൽ വാഹനാപകടം : 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് അപകടത്തിൽ പെട്ടത് .ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം .ഡീസൽ ടാങ്കർ ലോറിയുമായി...

വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം: പ്രസ്താവന തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ 

പാലക്കാട്: വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയെന്ന ആരോപണം തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി  ശോഭ സുരേന്ദ്രന്‍. തന്നെ വേട്ടായാടാനുള്ള ശ്രമമാണിതെന്നും കണ്ണാടിയില്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പണം കൊടുത്ത...
- Advertisment -

Most Popular

- Advertisement -