Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് പി.എസ്.പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്.മൂന്നു കോടി രൂപയും പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയിട്ടുണ്ട്. ഒരുകോടി കൂടി സ്പോൺസർഷിപ്പ് വന്നിട്ടുണ്ടെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു .

ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്ന് സംഗമത്തിന്റെ നടത്തിപ്പിനായി അഡ്വാന്‍സായി എടുത്ത തുക ഒക്‌ടോബര്‍ 17നു തന്നെ തിരിച്ചടച്ചു.ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണെന്നും പ്രശാന്ത് ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ ക്രാന്തദർശിയായ ആദ്ധ്യാത്മികാചാര്യൻ: ഡോ അലക്സാണ്ടർ ജേക്കബ്

തിരുവല്ല: ഡോ അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സഭയ്ക്കും സമൂഹത്തിനും ദിശാബോധം നൽകിയ ക്രാന്തദർശിയായ ആദ്ധ്യാത്മികാചാര്യനായിരുന്നു എന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ അലക്സാണ്ടർ ജേക്കബ് പ്രസ്താവിച്ചു. മാർത്തോമ്മാ സഭയുടെ...

റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യ പ്രശ്നം പരിഹരിക്കും; തോടുകൾ വൃത്തിയാക്കും

ആലപ്പുഴ: റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഡ്രെയിനെജുകളും പരിസര പ്രദേശത്തെ തോടുകളിലെ മാലിന്യവും അടിയന്തിരമായി നീക്കം ചെയ്യാൻ തീരുമാനം. ആലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്ത് റെയിൽവേയുടെ അധീനതയിൽ വരുന്ന സ്ഥലങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ...
- Advertisment -

Most Popular

- Advertisement -