Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവെള്ളപ്പൊക്ക പ്രതിരോധം...

വെള്ളപ്പൊക്ക പ്രതിരോധം : ചമ്പക്കുളത്ത് മോക്ക് ഡ്രിൽ ഇന്ന്

ആലപ്പുഴ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ്  പദ്ധതിയുടെ ഭാഗമായി കില, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  മോക്ക് ഡ്രില്ലുകൾ ഇന്ന് (25) നടക്കും.

പ്രാഥമിക ഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള മോക്ക് ഡ്രിൽ പരിശീലനം  നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം ഉച്ചയ്ക്ക് 2.30 നാണ്  തുടങ്ങുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരവണ കണ്ടയ്നർ ഫാക്ടറി നിലയ്ക്കലിൽ സെപ്തംബറിൽ തുടങ്ങും

ശബരിമല : നിലയ്ക്കലിൽ സെപ്തംബർ അവസാനത്തോടെ അരവണ കണ്ടയ്നർ ഫാക്ടറി നിർമിക്കാൻ ദേവസ്വം ബോർഡ് തീരുമാനം.ബിഒടി അടിസ്ഥാനത്തിൽ ആയിരിക്കും നിർമാണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ശബരിമലയ്ക്ക് പുറമെ...

തെരുവ് നായ കടിച്ചു: പേവിഷബാധയേറ്റ് അടൂര്‍ സ്വദേശി മരിച്ചു

അടൂർ:തെരുവുനായയുടെ കടിയേറ്റ അടൂർ സ്വദേശി പേവിഷബാധയേറ്റ് മരിച്ചു.അടൂര്‍ വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി.എം. സൈമണ്‍(63)ആണ് ഇന്ന് രാവിലെ മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദിക്കാട്ടുകുളങ്ങര ആക്രിക്കടയിൽ ജോലിക്കാരനായ സൈമണിനെ അവിടെ വച്ചാണു നായ...
- Advertisment -

Most Popular

- Advertisement -