Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവേനലവധികാല ക്ലാസ്...

വേനലവധികാല ക്ലാസ് നിരോധിച്ചു

പത്തനംതിട്ട: വേനലവധികാല ക്ലാസ് നിരോധിച്ചു. ഉഷ്ണതരംഗ സാധ്യത പരിഗണിച്ച് പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുളള എല്ലാ സ്‌കൂളുകളിലെയും  ട്യൂഷന്‍ സെന്ററുകളിലെയും വേനലവധികാല  ക്ലാസുകള്‍ നിരോധിച്ച് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. വനം...

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

പത്തനംതിട്ട : പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, നാഷനല്‍ പെന്‍ഷന്‍ സ്കീം ഫോര്‍ ട്രേഡേഴ്സ് ആന്‍ഡ് സെല്‍ഫ് എംപ്ലോയിഡ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം. 18നും 40 നും ഇടയില്‍ പ്രായമുള്ള...
- Advertisment -

Most Popular

- Advertisement -