Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര കോൺഗ്രസ്‌...

പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

തിരുവല്ല: പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോസ്മോസ് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. സി. സാബു ഉദ്ഘാടനം നിർവഹിച്ചു.  മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

സംസ്കാരസാഹിതി സംസ്ഥാന ജന. സെക്രട്ടറി രാജേഷ് ചാത്തങ്കേരി മുഖ്യ പ്രഭാഷണം നടത്തി. പെരിങ്ങര രാജഗോപാൽ,  ജിജി ചാക്കോ, രാധാകൃഷ്ണൻ അറേക്കുളം, മനോജ്‌ കളരിക്കൽ, കൃഷ്ണൻകുട്ടി ഓട്ടത്തിൽ, മുരളീധരൻ, ജോൺ മാത്യു, എബ്രഹാം മന്ത്രയിൽ, ശോഭ ഹരികൃഷ്ണൻ, റോയി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്നേഹത്തിലൂടെ മാത്രമേ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കൂ – ആർച്ച് ബിഷപ്പ് മാർ കൂറിലോസ്

തിരുവല്ല / പെരിങ്ങര : വിഭാഗീയതകളെ അതിജീവിച്ച് നന്മയാർന്ന മനസ്സുകളുടെ ഒത്തുചേരലാണ് ഓണം എന്നും സ്നേഹത്തിലൂടെ മാത്രമേ ഏത് പ്രതിസന്ധികളെയും അതിജീവിക്കുവാൻ സാധിക്കൂ എന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് ...

ശബരിമല സ്വർണക്കൊള്ള : പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതി നിരീക്ഷിച്ചു .അതേസമയം ,ആരോഗ്യാവസ്ഥ...
- Advertisment -

Most Popular

- Advertisement -