Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവളഞ്ഞവട്ടം ബാർ...

വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി: ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു.

തിരുവല്ല: തിരുവല്ലാ വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി. ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു. ബാറിന് അകത്ത് ഉണ്ടായ തർക്കം പുറത്ത് ഇറങ്ങിയപ്പോൾ അടിപിടിയിൽ കലാശിക്കുക ആയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. ഹോട്ടലിനുള്ളിൽ ഒരാളുടെ കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് മുട്ടി എന്ന ചെറിയ കാരണമാണ് അടിപിടിക്ക് കാരണമായത്. പ്രശ്നം രൂക്ഷമായതോടെ ബാർ ഹോട്ടൽ ജീവനക്കാർ  ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അടിപിടിയിൽ മുഖത്ത് പരിക്കേറ്റ ആൾ നൽകിയ പരാതിയിൽ 6 പേർക്ക് എതിരെ പോലീസ് കേസെടുത്തത്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ

ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ.ഇന്ത്യയേക്കുറിച്ചുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയതിനു പിന്നാലെയാണ് മെറ്റയുടെ മാപ്പു...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം : ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെ...
- Advertisment -

Most Popular

- Advertisement -