Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ ശക്തമായ...

കുറ്റൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി

തിരുവല്ല : കുറ്റൂരിൽ  പുലർച്ചെ  ഉണ്ടായ ശക്തമായ കാറ്റിൽ  മരം കടപുഴകി വീണു. ആറാട്ടുകടവ്  മലയിൽപീടികയിൽ  ഗീതാഭവനിൽ  സതീഷിന്റെ  പുളിമരവും ആഞ്ഞിലിമരവും   കെട്ടിടത്തിന്റെ മുകളിലേക്ക്  വീണ് നാശനഷ്ടം ഉണ്ടായത്. ഇന്ന് പുലർച്ചെ 3 മണിക്ക് ആയിരുന്നു സംഭവം. മരം മുറിച്ച് മാറ്റുന്നതിനും കെട്ടിടത്തിൻ്റെ കേടുപാടുകൾ പരിഹരിക്കുന്നതിനും വലിയ തുക ആകുമെന്ന്  ഉടമ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല: പണ്ടാര അടുപ്പു സ്ഥാപിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ...

ചക്ക തലയിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട് : തുണി അലക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ്ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വസ്ത്രങ്ങൾ അലക്കുമ്പോൾ പ്ലാവിൽനിന്ന് ചക്ക മിനിയുടെ...
- Advertisment -

Most Popular

- Advertisement -