Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് മഞ്ഞപ്പിത്തം...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം .കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്.കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ജിഗിൻ മരിക്കുന്നത്.മരണകാരണം മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരണം ഇന്നലെയാണ് വന്നത്.

മഞ്ഞപ്പിത്തം ബാധിച്ചു പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ ഇന്ന് രാവിലെ മരിച്ചിരുന്നു.മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസിയുടെ അത്യാധുനിക വോള്‍വോ ആഡംബര ബസുകള്‍ നിരത്തിലിറങ്ങുന്നു

തിരുവനന്തപുരം: മുൻ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി വാങ്ങിയ അത്യാധുനിക വോള്‍വോ ആഡംബര ബസുകള്‍  നിരത്തിലിറങ്ങുന്നു. ഓണത്തിന് മുന്നോടിയായി സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. എന്നാല്‍ മുന്‍പ് വിഭാവനം ചെയ്ത റൂട്ടുകളിലും സര്‍വീസ് രീതികളിലും ബസിന്റെ...

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം : എട്ട് പേർക്ക് പരിക്ക്

മംഗലാപുരം : മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിൽ വൻ സ്ഫോടനവും തുടർന്ന് തീപിടിത്തവും.അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു .ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെ...
- Advertisment -

Most Popular

- Advertisement -