Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓച്ചിറ കാളകെട്ട്...

ഓച്ചിറ കാളകെട്ട് ഉത്സവം ; രണ്ട് താലൂക്കുകളിൽ ബുധനാഴ്ച പ്രാദേശിക അവധി

ആലപ്പുഴ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം (കാളകെട്ട് മഹോത്സവം) പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ സെപ്റ്റംബർ 23 -ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധി ബാധകമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍...

കരുനാഗപ്പള്ളിയിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളി അറയ്ക്കൽ വീട്ടിൽ നൗഷാദിന്റെ മകൻ ബിലാലിനെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. കൊതുമുക്ക്...
- Advertisment -

Most Popular

- Advertisement -