Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനാലുകുളങ്ങര റെയില്‍വേ...

നാലുകുളങ്ങര റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ:  കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര) അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു. മാര്‍ച്ച് 21ന് വൈകിട്ട് ആറ് മണി മുതല്‍ 22ന് രാവിലെ ആറ് മണി വരെയാണ് ഗതാഗത നിയന്ത്രണം. ഈ സമയത്ത് വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴുപ്പ് ഗേറ്റ്) വഴി പോകേണ്ടതാണ്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 10-08-2026 Bhagyathara BT-66

1st Prize : ₹1,00,00,000/- BT 263322 (THIRUVANANTHAPURAM) Consolation Prize ₹5,000/- BN 263322 BO 263322 BP 263322 BR 263322 BS 263322 BU 263322 BV 263322 BW 263322 BX 263322 BY 263322 BZ 263322 2nd Prize ₹30,00,000/- BN 238977...

ബിഹാർ – ബീഡി വിവാദ പോസ്റ്റ് : വിടി ബൽറാം സോഷ്യൽ മീഡിയ വിങ്ങിന്റെ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം : വിവാദമായ ബിഹാർ - ബീഡി പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ്...
- Advertisment -

Most Popular

- Advertisement -