Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsശിശുദിനാഘോഷം സംഘടിപ്പിച്ചു

ശിശുദിനാഘോഷം സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. തിരുവല്ല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ കുട്ടികൾക്ക് കഥ പുസ്തകങ്ങളും ക്രയോണുകളും കളർ പെൻസിലുകളും വിതരണം ചെയ്യുകയും കുട്ടികളുടെ വാർഡ് ബലൂണുകളും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിജു ടി എൻ , കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോ.രഞ്ജിത്ത്, നഴ്സിംഗ് സൂപ്രണ്ട് ലാലി തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ആനി ജോർജ്, അധ്യാപിക സിസി ജോർജ് എന്നിവർ എൻഎസ്എസ് വോളണ്ടിയേഴ്സിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷക ദിനാചരണവും കർഷകരെ ആദരിക്കലും

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണവും കർഷകരെ ആദരിക്കലും  ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. തിരുവല്ല എം എൽ എ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം...

ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും വലിയ ഇടയന്‍: ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് ഒരു തീരാനഷ്ടമാണെന്നും ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നുവെന്നും ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -