Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKannurഫിസിയോ തെറാപ്പിക്കിടെ...

ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : ക്ലിനിക് ഉടമ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി.കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

2025 മാർച്ചിലിയാരുന്നു കേസിനാസ്പദമായ സംഭവം. കൗൺസിലിംഗിനിടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം യുവതി പുറത്ത് പറഞ്ഞത്. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തും : അമിത് ഷാ

കൊച്ചി : എൻ ഡി എ അധികാരത്തിൽ വന്നാൽ ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തി കുറ്റവാളികളെ തുറങ്കിലടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കുന്നത്തുനാടിൽ എൻഡിഎ സ്ഥാനാർഥികളുടെ...

എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം: പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : വളഞ്ഞവട്ടത്ത് ചതുപ്പിൽ എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട് കന്നിമാരി മീൻകര  ചെമ്മണാമ്പതി കോളനിയിൽ ഇസക്കി എന്നയാളുടെ ഭാര്യ മഞ്ജു (38)...
- Advertisment -

Most Popular

- Advertisement -