Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപ്രൊഫ ജി...

പ്രൊഫ ജി രാജശേഖരൻ നായർ അനുസ്മരണവും ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും

തിരുവല്ല: പ്രൊഫ ജി രാജശേഖരൻ നായർ അനുസ്മരണവും ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും ഇന്ന് (6) നടക്കും. ഉച്ച കഴിഞ്ഞ് 3.30 ന് തിരുവല്ല വൈ എം സി എ ഹാളിൽ കൂടുന്ന ചടങ്ങിൽ മാത്യൂ ടി തോമസ് എം എൽ എ ഉദ്ഘാടനം നിർവഹിക്കും. എക്സ് എം എൽ എ രാജു ഏബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തും. സിനിമ സംവിധായകൻ ബ്ലെസ്സി അവാർഡ് ദാനം നടത്തും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

ബെയ്റൂട്ട് : തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു .ഒപ്പമുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു.. തെക്കൻ ലബനനിൽ വാർത്താ റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇരുവരും.ഇവർ സഞ്ചരിച്ചിരുന്ന...

ലോക രോഗി സുരക്ഷാ വാരാചരണം സമാപിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ, നഴ്സിംഗ് , ക്വാളിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ലോക രോഗീ സുരക്ഷാ വാരാചരണം സമാപിച്ചു. തിരുവല്ല കെഎസ്ആർടിസി...
- Advertisment -

Most Popular

- Advertisement -