Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഗരത്തിലെ...

കോട്ടയം നഗരത്തിലെ ബൈക്ക് മോഷണം: പ്രതികൾ പോലീസ് പിടിയിൽ

കോട്ടയം: കോട്ടയം നഗരത്തിലെ ബൈക്ക് മോഷണം നടത്തിയ പ്രതികൾ പോലീസ്  പിടിയിൽ. അശോക് (18), ശുക്രൻ (20)  എന്നിവരെയാണ് കമ്പത്തു നിന്നും  വെസ്റ്റ് പോലീസ് പിടികൂടിയത്.

14 രാത്രിയിലാണ് കോട്ടയം ഐഡ ജംഗ്ഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശി വിഷ്ണുവിന്റെ പൾസർ ബൈക്ക് മോഷണം പോയത്. പരാതി പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

CCTV ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് വെസ്റ്റ് പോലീസ്  ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും  റിമാൻഡ്ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഫെബ്രുവരി 7-ന്

കോട്ടയം : 67- മത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഫെബ്രുവരി 7 ഉച്ചയ്ക്ക് 2 ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കളഭ പ്രസാദം വിൽപ്പന ആരംഭിച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കളഭ പ്രസാദം ഭക്തജനങ്ങൾക്ക് വിൽപ്പന ആരംഭിച്ചു. കളഭപ്രസാദം ആദ്യമായി പുറത്തിറക്കുന്ന ചടങ്ങ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്നു. ക്ഷേത്രഭരണസമിതി അംഗം  അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ...
- Advertisment -

Most Popular

- Advertisement -