Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaജില്ലാ കളരിപ്പയറ്റ്...

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

ആറന്മുള : ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു അദ്ധൃക്ഷത വഹിച്ചു.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പൂന്തുറ സോമനെ യോഗത്തിൽ അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ എസ്, അസോസിയേഷൻ  ജില്ലാ പ്രസിഡൻ്റ് അഭിലാഷ് ജി.കുറുപ്പ്, സെക്രട്ടറി പി.ജി. പ്രമോദ് ഗുരുക്കൾ, നാഷണൽ കോച്ച് കെ.വിൽസെൻ്റ്, വേദാചാര്യൻ രാജീവ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളുടെ  ഫുട്ബോൾ മാച്ച്

തിരുവല്ല : തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഐ.സി.എസ്.ഇ, ഐ.എസ്.സി സ്ക്കൂൾ  ബി.സോൺ തലത്തിലുള്ള കുട്ടികളുടെ  ഫുട്ബോൾ മാച്ച് നടന്നു. 19 വയസ്സിനും  14 വയസ്സിനും  താഴെയുള്ള...

മകരവിളക്ക്: ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല  മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ...
- Advertisment -

Most Popular

- Advertisement -