Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ- ബംഗളൂർ...

ആലപ്പുഴ- ബംഗളൂർ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഉടനെ പുനരാരംഭിക്കും. ഇതിനായി കെഎസ്ആര്‍ടിസി വോള്‍വോ ബസ് അനുവദിച്ചു. നേരത്തെ ഇതേ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വീസ് ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് അത് നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഓണത്തിന് മുമ്പായി സര്‍വീസ് ആരംഭിക്കാന്‍ കഴിയും എന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്. നികുതി ഇളവ് സംബന്ധിച്ച് അന്തിമ അനുമതി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി സിപി ജോണ്‍ കെ.സി. വേണുഗോപാല്‍ എംപിയെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും : ജില്ലാ കലക്ടര്‍

പത്തനംതിട്ട : മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 2002 മാര്‍ച്ചിലാണ് തീവ്ര വോട്ടര്‍ പട്ടിക...

ശബരിമല യുവതി പ്രവേശ വിരുദ്ധ സമരം: അയ്യപ്പ ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ  സർക്കാരിന് തലവേദനയാകുന്നു

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശ വിരുദ്ധ സമരത്തിൽ അയ്യപ്പ ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത നൂറുകണക്കിന് ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിന് തലവേദനയാകുന്നു. ശബരിമലയിൽ യുവതീ പ്രവേശത്തെ അനുകൂലിച്ച ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -