Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅരവിന്ദ് കെജരിവാളിന്റെ...

അരവിന്ദ് കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി:മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്സൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പേഴ്സൽ സെക്രട്ടറി ബിഭവ്  കുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു വിജിലൻസ് ഡയറക്ടറേറ്റ് പുറത്താക്കിയത്.നോയിഡയിലെ ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ നിയമിതനായ മഹേഷ് പാലിനെ കൃത്യനിർവഹണം ചെയ്യുന്നതിൽ നിന്ന് ബിഭവ് കുമാർ തടസപ്പെടുത്തിയെന്ന 2007-ലെ കേസ് കണക്കിലെടുതാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: 11 പേർക്ക് പരുക്കേറ്റു

അടൂർ : എംസി റോഡിൽ വടക്കടത്തു കാവിന് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. 11 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്കായിരുന്നു അപകടം. ഗുരുതരമായി...

ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ കേരള ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു

തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisment -

Most Popular

- Advertisement -