Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഎച്ച് 1...

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തൃശൂർ : എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.ഓഗസ്റ്റ് 23നാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം നൽകാൻ വിധി

കോട്ടയം : വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോട്ടയം എംഎസിടി കോടതി.നഷ്ടപരിഹാരത്തുകയ്‌ക്ക് പുറമെ പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് ആകെ 1.77...

കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്‌

ന്യൂഡൽഹി : കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും .മേയ് നാലിനാണ് വോട്ടെണ്ണൽ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26. പുതുച്ചേരി, അസം...
- Advertisment -

Most Popular

- Advertisement -