Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണ്ണൂരിനെതിരായ...

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപകേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : നടിയുടെ പരാതിയിൽമേൽ ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത ലൈംഗികാധിക്ഷേപ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ പ്രശ്‌നം ഒത്തുതീർപ്പായതായി നടി കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ചാണ് കേസിലെ വിചാരണക്കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

കഴിഞ്ഞ ദിവസം നടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു .ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടിയും അറിയിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം

വാഷിംഗ്‌ടൺ : ട്രംപ് ഭരണകൂടത്തിന്റെ വിവാദ ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺ‍ഗ്രസ് പാസാക്കി.ബില്ലിൽ ഇന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കും. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ...

നാരങ്ങാനം മടത്തുംപടിയിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: നാരങ്ങാനം മടത്തുംപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന ഇരുചക്ര വാഹനത്തിൽ  ഇടിച്ചതിന് ശേഷം വാൻ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി നിന്നു. ഇന്ന് വൈകിട്ട് 4.30...
- Advertisment -

Most Popular

- Advertisement -