Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsനിമിഷപ്രിയയുടെ മോചനത്തിന്...

നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രഗവണ്മെന്റ്

ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമെൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബിസിനസ് പങ്കാളിയായിരുന്ന യെമെൻ പൗരൻ 2017-കൊല്ലപ്പെട്ട സംഭവത്തിലാണ് നിമിഷപ്രിയ അറസ്റ്റിലാകുന്നത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഒരുമാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ്  ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്കും

പത്തനംതിട്ട : നീറ്റ്  ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്കും വ്യാപിപ്പിക്കുന്നു. പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ഒരു വിദ്യാർഥി ചോദ്യപേപ്പർ മറ്റ് ചിലർക്ക് അയച്ചു...

വേനൽ മഴ ; മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്‌

കോട്ടയം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -