Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiകട്ടപ്പനയിൽ രോഗിയുമായി...

കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു : രോഗി മരിച്ചു

ഇടുക്കി : കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻ സിലുണ്ടായിരുന്ന രോഗിയായ അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ മരിച്ചു .മൂന്നു പേർക്ക് പരിക്കേറ്റു. അണക്കര അൽഫോൻസ ആശുപത്രിയിൽ നിന്ന് രോഗിയുമായി കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ നിന്നും മാറിയുള്ള കെട്ടിടത്തിന് സമീപത്തുള്ള സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി: ജലഗതാഗതത്തിൽ ക്രമീകരണം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന്റെയും ട്രയൽ നടത്തുന്നതിൻ്റെയും ഭാഗമായി ജലഗതാഗതത്തിൽ ക്രമീകരണം ഏർപ്പെടുത്തി. പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്തുകൂടിയുള്ള വകുപ്പ് വക ബോട്ടുകളുടെ സഞ്ചാരത്തിന്...

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും....
- Advertisment -

Most Popular

- Advertisement -