Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ...

സിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം : ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായി അന്വേഷണ സംഘം മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി .ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്.സിദ്ദിഖിനെ കണ്ടെത്തുന്നവർ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ , ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ,നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ, മ്യൂസിയം പൊലീസ് സ്റ്റേഷൻ എന്നിവരുടെ നമ്പറുകളാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്. ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി നടൻ ഒളിവിലാണ്.ജാമ്യത്തിനായിസിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും

കണ്ണൂർ : ചന്ദ്രൻ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും. ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രിയുെട സഹോദരിയുടെ ഭർത്താവായ ബെന്നി തോമസ് രാജി വച്ചതിനെ തുടർന്നാണ് പുതിയ...

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത :  രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി...
- Advertisment -

Most Popular

- Advertisement -